---
title: "കാസർകോ‍ട് പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു"
english_title: "Trackman killed by train while inspecting Kasaragod track"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159444/Trackman killed by train while inspecting Kasaragod track"
published_at: "2023-11-04T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65460a9974015_images_(24).jpeg"
keywords: []
---

# കാസർകോ‍ട് പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** കാസർകോ‍ട് പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു

## Article Content

കാസർകോ‍ട് പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു

കാസർകോട് കുമ്പള ഷിറിയയിൽ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീൻ (25) ആണ് മരിച്ചത്.

പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപതോടെ ഷിറിയ പാലത്തിന് സമീപത്തായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159444/Trackman killed by train while inspecting Kasaragod track)